നിങ്ങളുടെ ഭാവിക്കായി, നിങ്ങള്‍ ആഗ്രഹിക്കു വിദ്യാഭ്യാസം!

ചകഛട ഓപ്പ സ്‌കൂള്‍ പ്രവേശനം - 10ാം തരം

ചകഛട ഓപ്പ സ്‌കൂള്‍ 10ാം തരം പ്രവേശനത്തിനായി, കപ്പൂര്‍ സ്റ്റഡി സര്‍ക്കിള്‍ ഹെല്‍പ്പ്‌ലൈനിലേക്ക് സ്വാഗതം

നിങ്ങള്‍ 14 വയസ്സിനു മുകളിലുള്ള ഒരു വിദ്യാര്‍ത്ഥിയും, താഴെപറയു ഏതെങ്കിലുമൊരു വിഭാഗത്തില്‍ പെടുയാളുമാണൊ?

1. 7ാം ക്ലാസ്, 8ാം ക്ലാസ് ആല്ലെങ്കില്‍ 9ാം ക്ലാസ് തോല്‍വി
2. മുകളില്‍ പറഞ്ഞ ഏതെങ്കിലും ക്ലാസില്‍വച്ച് പഠനം ഉപേക്ഷിച്ചു

എങ്കില്‍, ഉടന്‍ത െകപ്പൂര്‍ സ്റ്റഡി സര്‍ക്കിളുമായി ബന്ധപെടുക.നിങ്ങള്‍ക്കും ചകഛട ബോര്‍ഡ് 10ാം ക്ലാസ് പ്രവേശനം നേടാമെ ശുഭ വാര്‍ത്തയുമായി നിങ്ങളെ കാത്തിരിക്കുകയാണു ഞങ്ങള്‍. പ്രത്യേക പഠനസഹായതോടെ വിജയിക്കാനും സധൈര്യം ജീവിതത്തെ നേരിടാനും ഇതുവഴി നിങ്ങള്‍ക്ക സാധിക്കും.
1987 മുതല്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉമനത്തിനായി പ്രവര്‍ത്തിച്ചു വരികയാണ് കപ്പൂര്‍ സ്റ്റഡി സര്‍ക്കിള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, പല കാരണങ്ങളാലും സ്‌കൂള്‍ പഠനം ഉപേക്ഷികേണ്ടിവ നിങ്ങളെപോലെ പലരേയും 10ാം തരം ജയിക്കാനും അതുവഴി ഉതപഠനത്തിന് അവരെ പ്രാപ്തരാക്കാനും സാധിച്ചി'ുണ്ട് ഈ സ്ഥാപനത്തിന്.
നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം, ഞങ്ങളെ ബന്ധപ്പെടുകവഴി 10ാം ക്ലാസ് പ്രവേശനത്തിനായുള്ള വിവരങ്ങള്‍ അറിയുകയും, പ്രവേശനവും പഠനവുമായി ബന്ധപ്പെ' എല്ലാ രേഖകളും ശേഖരിക്കുകയും ചെയ്യുക. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഓപ്പ സ്‌കൂളിങ് വഴി നിങ്ങള്‍ക്ക് 10ാം ക്ലാസ് ജയിക്കാന്‍ സാധിക്കും.

നേരി'ുള്ള ചകഛട പ്രവേശന പ്രകൃയകള്‍:

ഇന്ത്യന്‍ ഗവമെന്റ,് മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള ഒരു വിദ്യാഭ്യാസ ബോര്‍ഡാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഓപ്പ സ്‌കൂളിങ്. ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാതത്തും അല്ലെങ്കില്‍ അതിന് ബുദ്ധിമു'് നേരിടുതുമായ ഒരു വലിയ ജനവിഭാഗത്തിന് വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുകയാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം. പ്രമുഖ വിദ്യാഭ്യാസവിദഗ്ദ്ധര്‍ രൂപകല്‍പ്പന ചെയ്യ്ത പാഠപദ്ധിതി പിന്‍തുടരുതിനാല്‍, ഏതൊരാളേയും വിദ്യാഭ്യാസത്തിന്റെ ഉനതിയിലെത്തിക്കാനും അവരെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വിജയിപ്പിക്കാനും സാധിക്കും ഈ സ്ഥാപനത്തിന്. കര്‍ശനമായ നിബന്ധനകളേതും കൂടാതെ, പഠിക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് 10, 12 കോഴ്‌സിലേക്ക് പ്രവേശനംനേടാന്‍ തുറ പ്രവേശന പ്രകൃയയിലൂെട സാധിക്കുു.
ചകഛടന്റെ ഈ സവിശേഷത ഉപയോഗപെടുത്തി 7,8,9ാം ക്ലാസുകള്‍ തോറ്റവര്‍ക്കുപോലും 10ാം ക്ലാസ് പ്രവേശനം നേടികൊടുകാന്‍ കപ്പൂര്‍ സ്റ്റഡി സര്‍ക്കിള്‍ പ്രാപതരാണ്.

10ാം തരം - ഒരു നാഴികകല്ല്

1ാം ക്ലാസുമുതല്‍ 9ാം ക്ലാസുവരെയുള്ള ഒരു വിദ്യാര്‍ത്തിയുടെ സ്‌കൂള്‍ പഠനം താരതമ്യേനെ എളുപ്പമാണ്. എാല്‍ 10ാം ക്ലാസ് എത്തുതോടുകൂടി അവര്‍ വിദ്യാഭ്യാസ ബോര്‍ഡുകള്‍ നടത്തു പരീക്ഷകള്‍ നേരിടേണ്ടി വരുു. ഹൈയര്‍ സെകന്‍ഡറി തലത്തിലേക്കുള്ള ആദ്യ ചവി'ുപടിയാണ് 10ാം ക്ലാസ് പാസായാല്‍ മാത്രം ലഭികകു സെക്കന്‍ഡറി സ്‌കൂള്‍ സര്‍'ിഫികറ്റ്. അതുകൊണ്ട്തെയാണ് താഴെ ക്ലാസുകളില്‍ തോറ്റുപോയ നിരവധി പേര്‍ ഈ സര്‍'ിഫികറ്റ് നേടാന്‍ ഇത്രമേല്‍ ആഗ്രഹിക്കുത്.

കപ്പൂര്‍ സ്റ്റഡി സര്‍ക്കിളിന് നിങ്ങളെ എങ്ങനെ സഹായിക്കാന്‍ കഴിയും?

വര്‍ഷങ്ങളായി പഠനം ഉപേക്ഷിച്ചതും തോറ്റതുമായ വിദ്യാര്‍ത്ഥികള്‍കളെ സഹായിക്കുപവഴി അവരെ 10ാം ക്ലാസ് വിജയിക്കാന്‍ പ്രാപ്തരാക്കുക എ ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചുവരികയാണ് കപ്പൂര്‍ സ്റ്റഡി സര്‍ക്കിള്‍. തങ്ങളെ സമീപിക്കു വിദ്യാര്‍ത്തികള്‍ക്ക് പ്രവേശനത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യ്തുകൊടുക്കുക, ബന്ധപ്പെ' രേഖകള്‍ കൂ'ിച്ചേര്‍ക്കാന്‍ സഹായികികുക, അപേക്ഷ സമര്‍പ്പിക്കലും പരീക്ഷയക്കായുള്ള തിരിച്ചറിയല്‍ രേഖകള്‍ നേടികൊടുക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും ചെയ്യതുകൊടുക്കാന്‍ ഈ സ്ഥാപനത്തിന് സാധിക്കും.
ഡെല്‍ഹിയിലെ പരിശീലന കേന്ദ്രങ്ങളില്‍വച്ച് രാവിലെയും വൈകുനേരവും അവധിദിവസങ്ങളിലുമായി നടക്കു പ്രത്യേക പരിശീലന ക്ലാസുകളും സൂക്ഷമതയോടെ തയ്യാറാക്കിയ പഠന നോ'ുകളും മുന്‍വര്‍ഷ ചോദ്യപേപ്പറുകളും നല്‍കുകവഴി വിദ്യാര്‍ത്തികളുടെ അറിവും കഴിവും പതിന്‍മടങ്ങ് വര്‍ദ്ധിക്കപ്പെടുു. ചകഛട നല്‍ക്കു നേരി'ുള്ള പ്രവേശനംകൊണ്ട് ഏറെ നേ'ം ജോലികാരായ വ്യക്തികള്‍ക്കാണ്. ജോലി തുടര്‍ുകൊണ്ടുത െഅവര്‍ക്ക് കപ്പൂര്‍ സ്റ്റഡി സര്‍ക്കിളിന്റെ സഹായത്തോടെ 10ാം ക്ലാസ് പഠനം മുാേ'് കൊണ്ടുപോകാന്‍ സാധിക്കും.

കപ്പൂര്‍ സ്റ്റഡി സര്‍ക്കിളിന്റ സഹായത്തോടെ നിങ്ങള്‍ക്കും എളുപ്പം 10ാം ക്ലാസ് വിജയിക്കാം

ചകഛട പ്രവേശനത്തിനാവിശ്യമായുള്ള രേഖകള്‍

10ാം ക്ലാസ് പ്രവേശനം

മാര്‍ച്ച്/ഏപ്രില്‍ മാസത്തിലെ പൊതുപരീക്ഷയ്ക്കായി വിദ്യാര്‍ത്തിക്ക് 31 ജൂലൈയില്‍ 14 വയസ്സ് തികഞ്ഞിരിക്കണം. സെപ്റ്റംബര്‍/ഒക്‌റ്റോബര്‍ മാസത്തിലെ പരീക്ഷയ്ക്കായി 31 ജനുവരിയാകുമ്പോഴേക്കും 14 വയസ്സ് തികഞ്ഞിരിക്കണം. 1. 26.01.1989നും അതിനുശേഷം ജനിച്ചവരും മുന്‍സിപ്പല്‍ അധികാരിയൊ, ജില്ലാ അധികാരിയൊ അതൊ ജനന മരണ രജിസ്'്രാറൊ സാക്ഷ്യപ്പെടുത്തിയ ജനന സര്‍'ിഫികേറ്റ്. കു'ിയുടേയും മാതാപിതാകളുടേയും പേര് കൃത്യമായി എഴുതപ്പെ'ിടുള്ള കമ്പ്യൂ'ര്‍വല്‍കൃത സാക്ഷ്യപത്രം

അല്ലെങ്കില്‍

2. അപേക്ഷാര്‍ത്തിയുടെ ജനന തീയതി രേഖപെടുത്തിയു'ുള്ള അവസാനം പഠിച്ച വിദ്യാലയത്തില്‍ നിനിനുള്ള '്രാന്‍സ്ഫര്‍ സെര്‍'ിഫികറ്റ്/സ്‌കൂള്‍ ലീവിഗ് സെര്‍'ിഫികറ്റ്. സ്വകാര്യ വിദ്യാലയത്തിലാണ് അവസാനം പഠിച്ചെതെങ്കില്‍ സാക്ഷ്യപത്രത്തില്‍ സികൂള്‍ പ്രിന്‍സിപ്പാളിന്റെ ഒപ്പ് ആവിശ്യമാണ്. സാക്ഷ്യപത്രത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ശേഷി വകുപ്പോ അല്ലെങ്കില്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനോ മേലൊപ്പി'് സ്ഥിരീകരിക്കുകയുംവേണം.

ഔദ്യോഗികവാസത്തിന്റെ തെളിവ്

ഔദ്യോഗികവാസത്തിന്റെ തെളിവ് എല്ലായിടത്തും ആവിശ്യമാണ്. താഴെപറയു ഏതെങ്കിലും ഒിന്റെ പകര്‍പ്പ് അപേക്ഷെയോടൊപ്പം കൂ'ിച്ചേര്‍ക്കുക.
1.വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രക്ഷിതാക്കളുടെ തിരിച്ചറിയല്‍ കാര്‍ഡ് അല്ലെങ്കില്‍ ജല്ലം/ടെലിഫോ/വൈദ്യുതി ബില്ലുകള്‍, ബാങ്ക് അകൗണ്ട് സേ്റ്റ്‌മെന്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോ'ര്‍ ഐഡെന്റിറ്റ് കാര്‍ഡ്, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് രക്ഷിതാകളുടെ പാസ്‌പോര്‍'ും രേഖയായി സമര്‍പ്പിക്കാം.

പ്രധാനപ്പെ' തിയ്യതികള്‍
മാര്‍ച്ച്/ഏപ്പ്രില്‍ പൊതുപരീക്ഷ
േെൃലമാ 1 അവസാന തിയ്യതി പരീക്ഷ സമയപ്പ'ിക
യഹീരസ 1 പ്രവേനം തുടകം 31 ജുലൈ (വൈകിയതിന്റെ പിഴ കൂടാതെ) പ്രാവര്‍ത്തിക പരീക്ഷകള്‍ മാര്‍ച്ചില്‍
അഗസ്റ്റ് 1 മുതല്‍ സെപ്‌റ്റെമ്പര്‍ 15 വരെ നിരൂപണ പരീക്ഷകള്‍ എല്ലാ വര്‍ഷവും (പിഴയോടുകൂടി) ഏപ്പ്രില്‍ മാസം നടക്കും
േെൃലമാ 1 അവസാന തിയ്യതി പരീക്ഷ സമയപ്പ'ിക
യഹീരസ 1 പ്രവേനം തുടകം 1 ജനുവരി (വൈകിയതിന്റെ പിഴ കൂടാതെ) പ്രാവര്‍ത്തിക പരീക്ഷകള്‍ സെപ്‌റ്റെമ്പര്‍
ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 15 വരെ നിരൂപണ പരീക്ഷകള്‍ എല്ലാ വര്‍ഷവും (പിഴയോടുകൂടി) ഒക്ടോബര്‍ മാസം നടക്കും
കൂടിതല്‍ വിവരങ്ങള്‍ക്ക്:

ജഅഞഠ 2

ചകഛട പ്രവേശനം ഭാഗം - 2, 12ാം ക്ലാസ് തോറ്റവര്‍ക്കായി

12ാം ക്ലാസ് പൊതുപരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതി പാസാകാന്‍ 2017 ഒരു സുവര്‍ണ്ണാവസരം

ചകഛട പ്രവേശനം ഭാഗം-2

12ാം ക്ലാസ് തോറ്റ വിദ്യാര്‍ത്തികള്‍ക്ക് 2017 പൊതുപരീക്ഷ ഒരിക്കല്‍കൂടി എഴുതാനും വിജയിക്കാനും ഒരു സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഓപ്പ സ്‌കൂളിങ് (ചകഛട) വഴിയാണ് 12ാം ക്ലാസ് പാസാകാനുള്ള ഈ അവസരം ലഭ്യമാവുത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാകാന്‍ പറ്റാത നിര്‍ഭാഗ്യവാന്‍മാര്‍ക്ക് അത് പൂര്‍തീകരിക്കാനും ഈ വര്‍ഷം ത െപാസാകാനും ഭാവികാര്യങ്ങളിലേക്ക് സന്തോഷപൂര്‍വ്വം മുേറാനും കപ്പൂര് സ്റ്റെഡി സര്‍കിള്‍ എല്ലാവിധ സഹായങ്ങളും ഇവര്‍ക്ക് നല്‍കുു. 2017 വര്‍ഷത്തെ പൊതുപരീക്ഷയില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് അവസരമുണ്ട്.

ചകഛട ഓലൈന്‍ പ്രവേശനം 2017 ഭാഗം-2

നിങ്ങള്‍ 12ാം ക്ലാസ് സി.ബി.എസ്.ഇയൊ അല്ലെങ്കില്‍ മറ്റേതെങ്കിലും വിദ്യാഭ്യാസ ബോര്‍ഡ് പരീക്ഷ തോറ്റിരിക്കു വ്യക്തിയാണൊ? എങ്കില്‍ നിങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് ഓപ്പ സ്‌കൂളില്‍ (ചകഛട) ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കും. തോറ്റവിഷയങ്ങില്‍ മാത്രം പരീക്ഷയെഴുത് പാസാകാനുള്ള ഒരവസരമാണ് ന്ങ്ങള്‍ക്ക് ഇവിടെ ലഭിക്കുത്. ബുദ്ധിമു'െ് തോു വിഷയങ്ങള്‍ മാറ്റ് എളുപ്പം പഠിക്കാവു വഷയങ്ങള്‍ തിരഞെടുക്കാനും അതേവര്‍ഷം ത െ12ാം ക്ലാസ് പൊതുപരീക്ഷ എഴുതി വിജയിക്കാനും നിങ്ങള്‍ക്ക് അവസരമുണ്ട്. ചകഛട പ്രവേശനം നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒാണ്. ഞങ്ങളുടെ സഹായത്തോടെ ഈ കോഴ്‌സിന് ചേരു. വിദഗ്ദ്ധരായ അദ്ധ്യാപകരുടെ സഹായത്തോടെ കടുപ്പമുള്ള വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടി, തികഞ്ഞ ആത്മവിശ്വാസത്തോടുകൂടി പരീക്ഷയെ അഭിമുഖീകരിക്കാന്‍ നിങ്ങളെ ഞങ്ങള്‍ പ്രാപ്തരാക്കുു.

നിങ്ങള്‍ക്ക് ഞങ്ങള്‍ എങ്ങനെ ഒരു സഹായമാകുു?

നൂറോളം വര്‍ഷങ്ങളായി സി.ബി.എസ്.സി, സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷകളില്‍ തോറ്റ വിദ്യാര്‍ത്ഥികളെ ചകഛട പ്രവേശനം നേടാവനും അതുവഴി വിജയിക്കാനും സഹായിച്ചുവരികയാണ് കപ്പൂര്‍ സ്റ്റെഡി സര്‍ക്കിള്‍. ഞങ്ങളെ സമീപിക്കു വിദ്യാര്‍ത്തികള്‍ക്ക് ചകഛട പ്രവേശനത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യ്തുകൊടുക്കാനും വരു ചകഛട ബോര്‍ഡ് പരീക്ഷയ്ക്ക് കാര്യക്ഷമമായി തയ്യാറെടുക്കാനും ഞങ്ങള്‍ നിങ്ങളെ സഹായിക്കുു.
ഞ്ങ്ങള്‍ക്ക ഡെല്‍ഹിയില്‍ പരിശീലന കേന്ദ്രങ്ങളുണ്ട്. അവിടെ, 10, 12 ക്ലാസ് സിലബസ്സുകളെ ആധാരമാക്കി പരിചയസംമ്പനരായ അദ്ധ്യാപകര്‍ അത്യാധുനിക സൗകര്യങ്ങളോടും സംവിധാനങ്ങളോടുംകൂടി പ്രത്യേക ക്ലാസുകള്‍ കൈകാര്യം ചെയ്യുു. സ്ഥിരമായി നടത്തു പരിശീലന പരീക്ഷകള്‍ ഇവയില്‍ ഒാണ്. വിഷയത്തെ വിവരിച്ചു പഠിക്കാന്‍ പ്രത്യേക രൂപരേഖകളും, തനത് വിഷയങ്ങളില്‍ നിപുണരായ അദ്ധ്യാപകര്‍ നടത്തു പഠന സഹായികളും ഏല്ലാംകൂടി വിദ്യാര്‍ത്ഥികളുടെ പഠന സംബംന്ധമായ എല്ലാ സംശയങ്ങളും ഇല്ലാതാക്കുു. ഇതുവഴി ചകഛട ബോര്‍ഡ് ബന്ധപ്പെ' വിഷയങ്ങളില്‍ നടത്തു പൊതു പരീക്ഷയെ തികഞ്ഞ ആത്മവിശ്വാസതോടെ നേരിടാന്‍ നിങ്ങളെ പ്രാപ്തരാക്കുു. എല്ലാ ഉത്തരങ്ങളും എഴുതാനും, പരീക്ഷയില്‍ ഉയര്‍ മാര്‍ത്ത് കരസ്തമാക്കാനും നിങ്ങള്‍ക്ക് സാധിക്കും.
ട്രാന്‍സഫര്‍ ഓഫ് ക്രഡിറ്റ് (ഠഛഇ) സൗകര്യം

ചകഛട പരീക്ഷ എഴുതുര്‍ക്ക് മറ്റൊരു സൗകര്യം കൂടി ലഭ്യമാണ്. ചകഛട പരീക്ഷയിലൂടെ തിരഞെടുത്ത വിഷയങ്ങളില്‍ നിങ്ങള്‍ക്ക് ലഭിക്കു പുതിയ മാര്‍ക്ക്, നിങ്ങളുടെ മുന്‍പരീക്ഷയില്‍ മറ്റു വിഷയങ്ങില്‍ നേടിയ മാര്‍ക്കിനോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കുു. തോറ്റ വിഷയങ്ങള്‍ക്കൊ അല്ലെങ്കില്‍ പുതുതായി തിരഞ്ഞെടുത്ത വിഷയത്തിന്റെയൊ പരീക്ഷ മാത്രം എഴുതിയാല്‍ മതിയാകും.
നിഷേധിക്കപ്പെ' അവസരം ഒരിക്കല്‍കൂടി; ചകഛട പരീക്ഷ ജയിക്കുകവഴി നിങ്ങള്‍ക്ക് തുടര്‍ു പഠിക്കാനും, മുമ്പ് നിങ്ങള്‍ക്ക് നിഷേധിക്കപ്പെ' തൊഴിലവസരങ്ങള്‍ നേടിയെടുക്കാനും സാധിക്കും.
ഭാഗം 2 പ്രവേസനത്തിനായി ആവിശ്യമുള്ള രേഖകള്‍

10ാം ക്ലാസ് തോറ്റവര്‍ക്ക്

ഒാെ, രണ്ടോ വഷയങ്ങളില്‍ തോറ്റി'ുള്ള 10ാം ക്ലാസ് മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍, എല്ലാ വിഷയത്തിലും തോറ്റിടുണ്ടെങ്കില്‍, മുന്‍ ബോര്‍ഡ് പരീക്ഷയുടെ ഹാള്‍ ടികറ്റ്. നാല് പാസ്‌പോര്‍'് സൈസ് ഫോ'ോകള്‍, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്. രക്ഷിതാക്കളുടെ മേല്‍വിലാസം.

മറ്റു രേഖകള്‍ (കോപ്പി)

ഒാെ, രണ്ടോ വഷയങ്ങളില്‍ തോറ്റി'ുള്ള 12ം ക്ലാസ് മാര്‍ക്ക് ഷീറ്റ് അല്ലെങ്കില്‍, എല്ലാ വിഷയത്തിലും തോറ്റിടുണ്ടെങ്കില്‍, മുന്‍ ബോര്‍ഡ് പരീക്ഷയുടെ ഹാള്‍ ടികറ്റ്.10ാം ക്ലാസ് മാര്‍ക്ക് ഷീറ്റും സെര്‍'ിഫികറ്റിന്റെ കോപ്പിയും. നാല് പാസ്‌പോര്‍'് സൈസ് ഫോ'ോകള്‍, വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡ്. രക്ഷിതാക്കളുടെ മേല്‍വിലാസം.

ചകഛട ഭാഗം 2, പ്രധാനപ്പെ' തിയ്യതികള്‍
ചകഛട ഭാഗം 2 പ്രവേശനം തുടക്കം
അവസാന തിയ്യതി 15/07/2017
പരീക്ഷ സമയപ്പ'ിക പ്രാവര്‍ത്തിക പരീക്ഷകള്‍ സെപ്റ്റംബര്‍
മാത്തില്‍ നിരൂപണ പരീക്ഷകള്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസം നടക്കും