'പ്ലസ് 2 ബോര്‍ഡ് എക്‌സാം തോറ്റ വിദ്യാര്‍ത്ഥിക്ക് 2017ലെ പ്ലസ് ടു പാസാകാന്‍ സുവര്‍ണ്ണാവസരം'
പ്ലസ് ടു ബോര്‍ഡ് എക്‌സാം തോറ്റ സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിതാ മികച്ച അവസരം. നിങ്ങള്‍ക്കിനി തോറ്റ വിഷയങ്ങള്‍ മാത്രം 2017ലെ പ്ലസ് ടു ബോര്‍ഡ് എക്‌സാമില്‍ എഴുതിയെടുക്കാം. ഓ ഡിമാന്റ് എക്‌സാം സിസ്റ്റമായതിനാല്‍ പരീക്ഷയ്ക്കു വേണ്ടു വിഷയങ്ങള്‍ മാറ്റാനും നാഷണല്‍ ഓപ്പ സ്‌കൂളിംഗ് നടത്തു പരീക്ഷയിലൂടെ സാധിക്കുു.
ചകഛട ഓലൈന്‍ ്അഡ്മിഷന്‍ 2017-2018 - സട്രീം 4 - ഓ ഡിമാന്റ് എക്‌സാം സിസ്റ്റം പ്ലസ് ടു ബോര്‍ഡ് എക്‌സാം തോറ്റ വിദ്യാര്‍ത്ഥികള്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ സീനിയര്‍ സെക്കണ്ടറി എക്‌സാം തോറ്റവരാണെങ്കില്‍ ചകഛട അഡ്മിഷന്‍ ഓ ഡിമാന്റ് എക്‌സാമിലൂടെ പ്ലസ് ടു ബോര്‍ഡ് എക്‌സാം ഇപ്പോഴും വിജയിക്കാവുതാണ്. തോറ്റ വര്‍ഷത്തില്‍ ത െബോര്‍ഡ് എക്‌സാം പാസാവാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ചകഛട അഡ്മിഷന്‍ ഓ ഡിമാന്റ് പ്രക്രിയയിലൂടെ ലഭിക്കുത്. കപൂര്‍ സ്റ്റഡി സര്‍ക്കിള്‍ നിങ്ങള്‍ക്ക് ചകഛട ഓ ഡിമാന്റ് എക്‌സാമിന്റെ സ്ട്രീം 4ല്‍ പേരു ചേര്‍ക്കാനും എക്‌സാമിനൊരുങ്ങാനും സഹായിക്കുു.
എന്താണ് ഓ ഡിമാന്റ് എക്‌സാം സിസറ്റം

ഇആടഋ യോ മറ്റ് സ്‌റ്റേറ്റ് ബോര്‍ഡുകളോ നടത്തിയ 10-ാം ക്ലാസാ പരീക്ഷയിലോ പ്ലസ് ടു പരീക്ഷയിലോ ഒരു വിദ്യാര്‍ത്ഥി തോല്‍ക്കുകയാണെങ്കില്‍ ഫെയില്‍ സര്‍'ിഫിക്കറ്റ് ലഭിക്കുകയും അതേ ക്ലാസില്‍ പഠിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുു.
ഭാരത സര്‍ക്കാരിന്റെ കീഴിലുള്ള സ്വയം ഭരണ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് സ്‌കൂളിംഗ് ഇത്തരക്കാര്‍ക്ക് രണ്ടാമതൊരവസരം കൂടി നല്കുു. ഓ ഡിമാന്റ് പരീക്ഷയിലൂടെ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ട വിഷയം തെരെഞ്ഞെടുക്കാനും മെറിറ്റില്‍ ത െഎക്‌സാം പാസാവാനും സാധിക്കുു.
വിദ്യാര്‍ത്ഥിക്ക് ഏറ്റവും അനുയോജ്യമെു തോു തീയ്യതി പ്രകാരം ചകഛട ബോര്‍ഡ് വര്‍ഷത്തിലെ എല്ലാ മാസവും 10-ാം ക്ലാസിന്റേയും പ്ലസ് ടുവിന്റേയും പരീക്ഷകള്‍ കാര്യക്ഷമതയോടെ നടത്തുു.
വിദ്യാര്‍ത്ഥിക്ക് താല്‍പര്യമുള്ള പരീക്ഷകള്‍ തെരെഞ്ഞെടുക്കുകയും അതില്‍ പങ്കെടുത്ത് പാസാവുകയും ചെയ്യാം. എക്‌സാം റിസല്‍'് തെ'ടുത്ത മാസം ത െലഭിക്കുമെിരിക്കെ വര്‍ഷം മുഴുവന്‍ പാഴാക്കുതിനു പകരം രണ്ട് മാസം മാത്രം കാത്തിരുാല്‍ മതിയാവും.
കപൂര്‍ സ്റ്റഡി സെന്റര്‍ പാസാകുവാന്‍ നിങ്ങളെ എങ്ങനെ സഹായിക്കുു. 10-ാം ക്ലാസിനും പ്ലസടുവിനും വേണ്ടി ചകഛട ഓ ഡിമാന്റ് എക്‌സാം സിലബസിനെ ആധാരമാക്കി വിദഗ്ദ്ധരായ അദ്ധ്യാപകര്‍ കോച്ചിംഗ് ക്ലാസുകള്‍ നടത്തുു. ചകഛട ഓ ഡിമാന്റ് എക്‌സാമിനെ കുറിച്ചുള്ള എല്ലാ വശങ്ങളും മനസ്സിനാക്കുതിന് കൗസിലര്‍മാര്‍ നിങ്ങളെ സഹായിക്കുു. ഇതോടൊപ്പം 2017 ലെ ഓ ഡിമാന്റ് എക്‌സാം രജിസ്‌ട്രേഷനും മാതൃകാ ചോദ്യ പേപ്പറുകളിലൂടെയും സ്റ്റഡി മെറ്റീരിയലുകളിലൂടെയും പരിശീലനത്തിനും ഇവര്‍ സഹായിക്കുു.
നിങ്ങള്‍ക്ക് ചകഛട എക്‌സാം റജിസ്റ്റര്‍ ചെയ്ത് അഡ്മിഷന്‍ കാര്‍ഡ് ലഭിക്കുതോടെ വിജയത്തിനായുള്ള നിങ്ങളുടെ പരിശ്രമത്തില്‍ ഞങ്ങളും പങ്കാളികളാകുു. സ്ട്രീം 3 പ്രകാരം 10-ാം ക്ലാസിലോക്കോ സ്ട്രീം 4ല്‍ പ്ലസ് ടുവിലേക്കുള്ള എക്‌സാമോ ആയിക്കൊള്ള'െ പരീക്ഷകള്‍ വിജയിക്കാന്‍ കപൂര്‍ സെന്ററിലെ അനുഭവ സമ്പരായ അദ്ധ്യാപകര്‍ നിങ്ങളെ സഹായിക്കുു.
ട്രാന്‍സ്ഫര്‍ ഓഫ് ക്രെഡിറ്റ് (ഠീര ഫെസിലിറ്റി) ചകഛട ഓ ഡിമാന്റ് 2016-17 എക്‌സാമിന പങ്കെടുക്കുവര്‍ക്ക് പകരം വയ്ക്കാനില്ലാത്ത മറ്റൊരവസരം കൂടി ലഭിക്കുു. 10-ാം ക്ലാസിലേയോ പ്ലസ് ടുവിലേയോ എക്‌സാം തോറ്റ വിദ്യാര്‍ത്ഥിക്ക് കഴിഞ്ഞ എക്‌സാമിന് ഒാേ അതിലധികമോ വിഷയങ്ങള്‍ക്ക് ഉയര്‍ മാര്‍ക്ക് ലഭിച്ചി'ുണ്ടെങ്കില്‍ ആ മാര്‍ക്ക് (പരമാവധി 2 വിഷയങ്ങള്‍) ഇത്തവണത്തെ സര്‍'ിഫിക്കറ്റിലേക്കും ട്രാന്‍സ്ഫര്‍ ചെയ്യാം ചകഛടന്റെ സ്ട്രീം 3യും സ്ട്രീം 4ഉം തോറ്റ വിദ്യാര്‍ത്ഥിക്ക് വിജയം പകരാന്‍ നിര്‍മ്മിച്ചവയാണ് ചകഛട ഓ ഡിമാന്റ് അഡ്മിഷനാവശ്യമായ രേഖകള്‍ പത്താം ക്ലാസ് തോറ്റവര്‍ക്ക്;
ഒാേ രണ്ടോ വിഷയങ്ങളുല്‍ ജയിച്ചി'ുണ്ടെങ്കില്‍ 10-ാം ക്ലാസ് തോറ്റതിന്റെ ഒറിജിനല്‍ മാര്‍ക്ക് ഷീറ്റ് / എല്ലാ വിഷയങ്ങളിലും തോറ്റെങ്കില്‍ കഴിഞ്ഞ പരീക്ഷയുടെ ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡ്. വിദ്യാര്‍ത്ഥിയുടെ 4 കളര്‍ ഫോ'ോയും ആധാര്‍ കാര്‍ഡും, രക്ഷിതാവിന്റെ അഡ്ഡ്രസ്സ് പ്രൂഫും(ഫേ'ോ കോപ്പി) പ്ലസ് ടു തോറ്റവര്‍ക്ക് ;
ഒാേ രണ്ടോ വിഷയങ്ങളില്‍ ജയിച്ചി'ുണ്ടെങ്കില്‍ ഫെയ്ല്‍ഡ് മാര്‍ക്ക് ഷീറ്റ്/ എല്ലാ വിഷയങ്ങളിലും തോറ്റെങ്കില്‍ കഴിഞ്ഞ പ്ലസ് ടു പരീക്ഷയുടെ ഒറിജിനല്‍ അഡ്മിറ്റ് കാര്‍ഡ്. പത്താം ക്ലാസ് മാര്‍ക്ക് ഷീറ്റും പാസ് സര്‍'ിഫിക്കറ്റും (ഫോ'ോ കോപ്പി). വിദ്യാര്‍ത്ഥിയുടെ 4 കളര്‍ ഫോ'ോയും ആധാര്‍ കാര്‍ഡും, രക്ഷിതാവിന്റെ അഡ്ഡ്രസ്സ് പ്രൂഫും(ഫേ'ോ കോപ്പി)

ചകഛട ഓ ഡിമാന്റ് എക്‌സാമിനുള്ള വിഷയങ്ങളുടെ ലിസ്റ്റ്