ചകഛട അഡ്മിഷന്‍

ചകഛട(നാഷണല്‍ ഓപ്പ സ്‌കൂളിങ്ങ്)ന്റെ 10, 12 ക്ലാസുകളിലേക്കുള്ള അഡ്മിഷനായുള്ള കപൂര്‍ സ്റ്റഡി സെന്ററിന്റെ ഹെല്‍പ്പ് ലൈനിലേക്കു സ്വാഗതം.
1987ല്‍ സ്ഥാപിതമായ ഞങ്ങളുടെ പ്രസ്ഥാനത്തിന്റെ നീതി തത്വം റെഗുലര്‍ സ്‌കൂളിംഗില്‍ തോറ്റ് പോയവരെയും വ്യക്തിപരമായ കാരണത്താല്‍ വിദ്യാഭ്യസം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തവരെയും 10, 12 ക്ലാസുകളിലെ ബോര്‍ഡ് എക്‌സാമുകളില്‍ വിജയം നേടിയെടുക്കാന്‍ സഹായിക്കുക എതാണ്.
ഞങ്ങള്‍ അത്തരം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്ക് 10,12 ക്ലാസുകളില്‍ അഡ്മിഷന്‍ നല്‍കി ആത്മവിശ്വാസത്തോടെ ഉത വിദ്യഭ്യാസം നേടിയെടുക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുു.
ചകഛട അഡ്മിഷന്‍ നിങ്ങള്‍ക്കു ലഭിക്കാവുതില്‍ ഏറ്റവും നല്ല ആള്‍'ര്‍നേറ്റീവ് സ്റ്റഡി സിസ്റ്റമാണ്. ഞങ്ങളുടെ ഗൈഡുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് 10-ാം ക്ലാസിലേക്കും പ്ലസ് ടുവിലേക്കും അഡ്മിഷനെടുക്കാം. കഴിഞ്ഞ കുറേ വര്‍ഷമായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച് വരു ഏറ്റവും മികച്ച ഇന്‍സ്റ്റിറ്റിയൂഷനാണ് ചകഛട. ഈ സ്ഥാപനത്തിന്റെ സഹായത്തോടെ ഹതഭാഗ്യരും പ്രതീക്ഷയറ്റവരുമായ ആയിരകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ വിശ്വാസത്തോടെ പത്താം ക്ലാസും പ്ലസ് ടുവും പാസാവാന്‍ സാധിച്ചു. ഇ് അവരെല്ലാം സന്തുഷ്ട ജീവിതം നയിക്കുു. നിങ്ങളുടെ മുന്‍ യോഗ്യതകളനുസരിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് 10-ാം ക്ലാസിലേക്കും പ്ലസ് ടുവിലേക്കും താഴെ പറയു സ്‌കീം പ്രകാരം അഡ്മിഷന്‍ നല്‍കുു.

ചകഛട അഡ്മിഷന്‍ സ്ട്രീം-1

നിങ്ങള്‍ ഒമ്പതാം ക്ലാസില്‍ തോറ്റ ഒരു റെഗുലര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണെങ്കില്‍ ചകഛട ബോര്‍ഡിലൂടെ നേരി'് 10-ാം ക്ലാസിലേക്കും, പ്ലസ് 1 തോറ്റ വിദ്യാര്‍ത്ഥിയാണെങ്കില്‍ പ്ലസ് ടുവിലേക്കും നേരി'് അഡ്മിഷന്‍ ലഭിക്കുു. 10-ാം ക്ലാസ് പാസായവര്‍ക്കും ഈ സ്‌കീമില്‍ അപേഷിക്കാം. ഉടന്‍ ഞങ്ങളുമായി ബന്ധപ്പെടൂ. ഞങ്ങളുടെ കൗസിലര്‍മ്മാര്‍ നിങ്ങളുടെ അഡ്മിഷന്‍ പ്രക്രിയയിലും ബോര്‍ഡ് പരീക്ഷയ്‌ക്കൊരുങ്ങുതിനും സഹായിക്കുതാണ്.
ചകഛട അഡ്മിഷന്‍ സ്ട്രീം 2

ഈ സ്ട്രീം ഇആടഋയോ മറ്റേതെങ്കിലും ഇന്ത്യന്‍ അംഗീകൃത സ്‌റ്റേറ്റ് ബോര്‍ഡോ നടത്തിയ 10-ാം ക്ലാസ്, പ്ലസ് ടു ബോര്‍ഡ് എക്‌സാമിന് തോറ്റവര്‍ക്കു മാത്രമുള്ളതാണ്.
അഥവാ നിങ്ങള്‍ 10-ാം ക്ലാസ്, പ്ലസ് ടു എക്‌സാം തോറ്റുവെങ്കില്‍ നിയമ പ്രകാരം അടുത്ത വര്‍ഷം അതേ ബോര്‍ഡില്‍ ത െഎക്‌സാം എഴുതാം. പക്ഷേ ഈ പ്രക്രിയയില്‍ വിദ്യാര്‍ത്ഥിയുടെ ഒരു വര്‍ഷം മുഴുവന്‍ പാഴാവുകയും, ഒരിക്കല്‍ ജയിച്ച വിഷയങ്ങള്‍ പോലും വീണ്ടും എഴുതിയെടുക്കേണ്ടി വരികയും ചെയ്യുു. എാല്‍ ചകഛട സ്ട്രീം 2, അതേ വര്‍ഷത്തില്‍ ത െ10, 12 ക്ലാസുകളുടെ ബോര്‍ഡ് എക്‌സാമില്‍ പങ്കെടുക്കാനും ജയിച്ച വിഷയങ്ങള്‍ നില നിര്‍ത്തി തോറ്റ വിഷയങ്ങള്‍ എഴുതിയെടുക്കാനും സഹായിക്കുു.
ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ സിസ്റ്റമുള്ളതിനാല്‍ ഒരു തവണ വിജയിച്ച വിഷയങ്ങള്‍ (പരമാവധി രണ്ടെണ്ണം) ചകഛട ബോര്‍ഡ് എക്‌സാമില്‍ പരിഗണിക്കുമെതിനാല്‍ നിങ്ങള്‍ക്ക് അതേ വര്‍ഷം തോറ്റ വിഷയങ്ങളുടെ എക്‌സാം മാത്രം എഴുതിയാല്‍ മതിയാകും ചകഛട അഡ്മിഷന്‍ സ്ട്രീം 3&4 (ചകഛട ഓ ഡിമാന്റ് എക്‌സാം)
ഈ സ്ട്രീമുകള്‍ പ്രകാരം നിങ്ങള്‍ മികച്ച തയ്യാറെടുപ്പുകള്‍ നടത്തിയെ് തോു സമയത്ത് ചകഛട ബോര്‍ഡ് എക്‌സാമില്‍ പങ്കെടുക്കാം. നിങ്ങളുടെ ആഗ്രഹവും താല്‍പര്യവുമനുസരിച്ച് ഈ സ്ട്രീമില്‍ വര്‍ഷത്തിലെ ഏതു സമയം വേണമെങ്കിലും എക്‌സാമെഴുതാം. ഇനി മുതല്‍ എക്‌സാമിനു വേണ്ടി വിദ്യാര്‍ത്ഥി വര്‍ഷം മുഴുവന്‍ കാത്തുനില്‍ക്കേണ്ടി വരില്ല. എക്‌സാമിനു വേണ്ടി നിങ്ങളെടുക്കു സമ്മര്‍ദ്ദവും ബദ്ധിമു'ുകളും ഇത് ലഘൂകരിക്കുു. ഇതിനൊപ്പം ക്രെഡിറ്റ് ട്രാന്‍സ്ഫര്‍ ഫെസിലിറ്റിയുള്ളതിനാല്‍ കഴിഞ്ഞ തവണ ഒാേ അതിലധികമോ വിഷയത്തില്‍ ജയിച്ചെങ്കില്‍ പരമാവധി രണ്ടു വിഷയങ്ങളുടെ ഫലം ഇത്തവണയും പരിഗണിക്കുു. അതിനാല്‍ വിദ്യാര്‍ത്ഥിക്ക് 3 വിഷയങ്ങളുടെ എക്‌സാമെഴുതിയാല്‍ മതിയെു വരുു. ഇത്തരത്തില്‍ തോറ്റ വിഷയങ്ങളുടെ എക്‌സാം തുടര്‍ച്ചയായി എഴുതുതിനെ ഓ ഡിമാന്റ് എക്‌സാം എു പറയുു. കാരണം വിദ്യാര്‍ത്ഥി തെയാണ് വിജയിക്കേണ്ട വിഷയവും സമയവും തെരെഞ്ഞെടക്കുത്.
ഞങ്ങളുടെ കോച്ചിംഗ് ക്ലാസുകളുടെ ഭാഗമായി വിജയമുറപ്പിക്കൂ.
ഞങ്ങള്‍ ചകഛട വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി മികച്ച കോച്ചിംഗ് ക്ലാസുകള്‍ നടത്തുു. ഞങ്ങളുടെ വിദ്യാര്‍ത്ഥികല്‍ള്‍ക്ക് അറിവ് പകരുത് അനുഭവ സമ്പരും വിദഗ്ദ്ധരുമായ അദ്ധ്യാപകരാണ്. വ്യത്യസ്ത നിലവാരത്തിലുള്ള ആയിരകണക്കിന് വിദ്യാര്‍ത്ഥികളെ ബോര്‍ഡ് എക്‌സാമിന് ഉയര്‍ മാര്‍ക്കു നേടുകയെ ലക്ഷ്യത്തില്‍ എത്തിക്കുവാന്‍ ഞങ്ങളുടെ അദ്ധ്യാപകര്‍ക്കു സാധിച്ചു. ഡല്‍ഹിയിലെ ഞങ്ങളുടെ സ്റ്റഡി സെന്ററുകളില്‍ രാവിലെയും, വൈകുേരങ്ങളിലും വാരാന്ത്യങ്ങളിലും നടത്തി വരു പ്രത്യേക കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുതിലൂടെ നിങ്ങള്‍ക്ക് വിജയമുറപ്പിക്കാം. ഇവിടെ ലഭിക്കു ചി'യായ പരിശീലനത്തിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുു. അതിനാല്‍ അടുത്ത തവണ ചകഛടന്റെ 10-ാം ക്ലാസിലേയും പ്ലസ് ടുവിലേയും ബോര്‍ഡ് എക്‌സാമുകളിലെ ചോദ്യങ്ങള്‍ക്കെല്ലാം സധൈര്യം ഉത്തരം നല്‍കാം. ഇആടഋയുടേയോ മറ്റ് സ്‌റ്റേറ്റ് ബോര്‍ഡുകളുടെയോ പ്ലസ് ടു എക്‌സാം പാസായി ഉത പഠനമോ മാന്യമായ തൊഴിലോ നേടിയെടുക്കാം. സന്തോഷത്തോടെ നിങ്ങളുടെ ഭാവി ചിന്തകള്‍ തുടരാം.