About NIOS

രാജ്യത്തെ എല്ലാവര്ക്കും SSLC /PLUS TWO വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നത് ഭാഗമായി CBSE യുടെ പദ്ധതി പ്രകാരം ൧൯൭൯ ൽ NIOS രൂപം കൊടുക്കുകയും , ശേഷം ദേശിയ വിദ്യാഭ്യാസ സമിതിയുടെ ഉപദേശപ്രകാരം ഓപ്പൺ സ്കൂളിംഗിനെ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 1986 ൽ സ്വയം പര്യാപത സ്ഥാപനമായി നിലവിൽ വന്നു .ഇന്ത്യ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയം NATIONAL OPEN SCHOOL (NIOS ) രൂപം നൽകുകയും 1990 ൽ CBSE യുടെ മുഖ്യ പദ്ധതിയായ ഓപ്പൺ സ്കൂൾ സിസ്റ്റം (NOS ) മായി ലയിu പ്പിക്കുകയും പിനീട് 2002 ൽ മാനവ വിഭവശേഷി മന്ത്രാലയം NIOS എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു . ഇന്ന് ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഓപ്പൺ സ്കൂളായി NIOS വളർച്ച പ്രാപിച്ചിരിക്കുന്നു . SSLC /PLUS TWO തലങ്ങൾ വിഷയങ്ങൾ തിരഞ്ഞുഎടുക്കുന്നതിലും പഠന വേഗത CBSE ,State Open School തുടങ്ങിയവയിൽ പഠനം മുടങ്ങിയവർക്കും പാസ്സായ വിഷയങ്ങൾ ട്രാൻസ്ഫർ ചെയ്യുന്നതിനും NIOS സൗകര്യം ഒരുക്കുന്നു . 5 വർഷത്തെ കാലയളവിൽ 9 തവണ പരീക്ഷയെഴുതാനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് NIOS നിന്നും നൽകപ്പെടുന്നു കൂടാതെ വിദ്യാർത്ഥികളുടെ അഭിരുചിക് അനുസരിച്ചു തയ്യാറാക്കപ്പെട്ട പാഠ്യ പുസ്തകങ്ങൾ ഓഡിയോ വീഡിയോ പ്രോഗ്രാമുകൾ വിദ്യാർത്ഥികളുടെ സമ്പർക്ക പരിപാടി totor marked assignment എന്നിവയിലൂടെ പഠനം എളുപ്പമാകാം

No-2
NIOS അഡ്മിഷൻ സ്ട്രീം 1

റെഗുലർ സ്കൂളിംഗ് 9th ക്ലാസ് തോറ്റ വിദ്യാര്ത്ഥി ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്കു NIOS നിന്ന് നേരിട്ടു 10 തരത്തിലേക്ക് അഡ്മിഷൻ എടുക്കാവുന്നതും 11 തരത്തിൽ പഠനം മുടങ്ങിയവരും തോറ്റ വിദ്യാർത്ഥികൾക്കു നേരിട്ടു 12 ക്ലാസ്സിൽ ചേരാവുന്നതും കോഴ്സ് പൂർത്തീകരിക്കാവുന്നതും കൂടാതെ 10 തരം വിജയിച്ചവർക്കും ഈ സ്ട്രീമിൽ അഡ്മിഷൻ എടുക്കാവുന്നതാണ്. അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ഞങ്ങളുമായി ബദ്ധപെടുക ഞങ്ങളുടെ കൗൺസിലേർമാർ നിങ്ങളുടെ അഡ്മിഷൻ നടപടികളും ബോർഡ് പരീക്ഷയ്ക്കു തയ്യാർ എടുക്കുന്നതിനു നിങ്ങളെ സഹായിക്കുന്നു.

NO–3
NIOS അഡ്മിഷൻ സ്ട്രീം 2

CBSE ബോർഡിൽ നിന്നോ അല്ലെങ്കിൽ മറ്റെതെങ്കിലും അംഗീകൃത സംസ്ഥാന ബോർഡിൽ നിന്നോ 10 ക്ലാസും 12 ക്ലാസും തോറ്റ വിദ്യാർത്ഥികൾക്കു മാത്രമേ ഈ സ്ട്രീമിൽ അഡ്മിഷൻ ലഭിക്കുകയുള്ളു. നിങ്ങൾ SSLC & PLUS TWO തോറ്റ വ്യക്തികളാണെകിൽ നിയമപ്രകാരം നിങ്ങൾക്കു അടുത്ത വര്ഷം മാത്രമേ സമാന ബോർഡിൽ നിന്ന് പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളു ആയതുകൊണ്ട് ഒരോ വിദ്യാർത്ഥികളുടെയും വിലപ്പെട്ട ഒരു വര്ഷം നഷ്ടപ്പെടുകയും ചെയ്യും . NIOS അഡ്മിഷൻ സ്ട്രീം 2 വിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കു തോറ്റ വിഷയങ്ങൾ മാത്രം എഴുതികൊണ്ട് വിലപ്പെട്ട ഒരു വര്ഷം നഷ്ടപ്പെടാതെ SSLC PLUS TWO പൂർത്തീകരിക്കാവുന്നതാണ് . ഈ സ്ട്രീമിന്റെ കീഴിൽ വിദ്യാർത്ഥികൾക്കു പാസായ വിഷയങ്ങൾ ക്രെഡിറ്റ് ട്രാൻസ്ഫർ സൗകര്യം ഉപയോഗിച്ച് 2 വിഷയങ്ങൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ് .

NO-4
NIOS അഡ്മിഷൻ സ്ട്രീം 3 & 4 (ON DEMAND )

ഈ സ്ട്രീം പ്രകാരം നിങ്ങൾ എപ്പോളാണ് പരീക്ഷ എഴുതുവാൻ തയ്യാർ ആവുന്നത് അപ്പോൾ തന്നെ പരീക്ഷ എഴുതുവാൻ ഉള്ള സൗകര്യം ലഭ്യമാണ് പരീക്ഷ എഴുതുവാൻ ഒരു വര്ഷം മുഴുവൻ കാത്തിരിക്കേണ്ട ആവിശ്യം വിദ്യാർത്ഥികൾക്കില്ല ഈ സ്ട്രീം നിങ്ങളുടെ പരീക്ഷ സമ്മർദ്ദവും ഭാരവും കുറക്കുന്നു . മുൻപ് ചെയ്ത ബോർഡ് പരീക്ഷയിൽ നിന്ന് ഒന്നും അതിൽ അധികവും വിഷയങ്ങൾ പാസ്സായിട്ടുണ്ടെകിൽ 2 വിഷയങ്ങൾവരെ ട്രാൻസ്ഫർ ചെയതുകൊണ്ട് ബാക്കി വരുന്ന 3 വിഷയങ്ങൾ എഴുതികൊണ്ട് SSLC PLUS TWO പൂർത്തീകരിക്കാവുന്നതാണ് . വിദ്യാർത്ഥികളുടെ ഇഷ്ടാനുസരണം പരീക്ഷ എഴുതേണ്ട വിഷയങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന ഈ സ്ട്രീമിന് പറയുന്ന പേരാണ് ON DEMAND .SSLC PLUS TWO വിജയകരമായി പൂർത്തീകരിക്കുന്നതിനു വേണ്ടീ ഉടൻ തന്നെ ഞങ്ങളായി ബന്ധപ്പെടുക.

NO-5
NIOS BOARD SSLC PLUS TWO certificate അംഗീകാരം

ഇന്ത്യ ഗവൺമെന്റിന്റെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിൽ ഒരു സ്വയം ഭരണ ബോർഡായി പ്രവർത്തിച്ചുവരുന്ന NIOS യിൽ നിന്നും SSLC PLUS TWO പരീക്ഷകൾ വിജയകരമായി പൂർത്തീകരിച്ചു നൽകപ്പെടുന്ന സർട്ടിഫിക്കറ്റ് CBSE വിദ്യാഭ്യാസത്തിന്ന് തുല്യമാണ് കൂടാതെ മറ്റു എല്ലാ സംസ്ഥാന ഗവൺമെന്റുകളും NIOS നിന്നും നൽകുന്ന സെര്ടിഫിക്കറ്റുകൾ അംഗീകരിച്ചിട്ടുണ്ട് .
SSLC NIOS യിൽ നിന്നും പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കും PLUS ONE ലേക്കും PLUS TWO പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കു ഇന്ത്യ യിലും വിദേശത്തും കോളേജ്,യൂണിവേഴ്സിറ്റീസ്,എഞ്ചിനീയറിംഗ് ,മെഡിക്കൽ,കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ മറ്റു ഏതു കോഴ്സികൾക്കും ചേർന്നു പഠിക്കാവുന്നതാണ്,സംസഥാന,കേന്ദ്ര ഗവൺമെൻറ് (PSC /UPSC ) കീഴിൽ വരുന്ന ഒഴിവുകൾക്ക് മറ്റു ബോർഡിൽ നിന്ന് പഠിച്ചുവരുന്ന വിദ്യാർത്ഥികൾ പോലെ നിങ്ങൾക്കും അപേക്ഷിക്കാവുന്നതുമാണ് .

NO-6
SSLC

14 വയസ്സ് പൂർത്തീകരിച്ച ഏതു വിദ്യാർത്ഥികൾക്കും അപേക്ഷിക്കുന്നവുന്നതാണ് ഈ കോഴ്സിന് പ്രായ പരിധിയിലെ. വിവിധ ഭാഷകൾ ഉൾപ്പേടെ 13 വിഷയങ്ങൾ ഉണ്ടാവും ഇതിൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ അഭിരുചിക് അനുസരിച്ചു 5 വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ് 2 ഭാഷകൾ നിര്ബന്ധമാണ് മറ്റു 3 വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതത്രം ഉണ്ട് . തിരഞ്ഞു എടുത്ത 3 വിഷയങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. NIOS നിന്ന് SSLC വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാത്ഥികൾക്കു കേന്ദ്ര സംസഥാന സർക്കാർ ജോലിക്കു അപ്പേക്ഷിക്കാവുന്നതാണ്.

NO-7
PLUS TWO

SSLC പൂർത്തീകരിച്ച 17 വയസു തികഞ്ഞ ആർക്കും നേരിട്ടു NIOS PLUS TWO ചേരാവുന്നതാണ്.ഭാഷകൾ ഉളപ്പടെ 17 വിഷയത്തിൽ നിന്നും 2 ഭാഷകളും 3 വിഷയങ്ങളും വിദ്യാർത്ഥികളുടെ അഭിരുചിക് അനുസരിച്ചു തിരഞ്ഞെടുക്കാവുന്നതാണ് സയൻസ് വിഷയങ്ങൾ ഒഴികേ മറ്റു എല്ലാ വിഷയങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതാവുന്നതാണ്. NIOS നിന്ന് PLUS TWO വിജയകരമായി പൂർത്തീകരിക്കുന്ന വിദ്യാർത്ഥികൾക്ക് Engineering, MEDICINE ,IT തുടങ്ങിയ മറ്റു പ്രൊഫഷണൽ കോഴ്സ്കൾക്കും ചേരാവുന്നതാണ്. രാജ്യത്തെ എല്ലാ സർവകാലശാലകളും NIOS PLUS സർട്ടിഫിക്കറ്റ് അംഗീകരിച്ചിട്ടുണ്ട് .PLUS TWO വിദ്യാഭ്യാസതിന്റെ പ്രാധാന്യം വർധിച്ചു വരുകയാണ് മാത്രം അല്ല PSC UPSC ഉൾപ്പടെയുള്ള പല ജോലികളുടെ അടിസ്ഥാന യോഗ്യതായി അതിനെ കണക്കാകുന്നു.PLUS TWO വിജയകരമായി പൂർത്തീകരിക്കുന്നവർക്കു കേരളം സംസഥാന കീഴിൽ വരുന്ന ജോലിക്ക് അപെക്ഷികാൻ അർഹരാണ് .

NO-8

മറ്റു സൗകര്യങ്ങൾ
1 . Transfer Of Credit (TOC )

NIOS ന്റെ കീഴിൽ SSLC/PLUS ടു കോഴ്സ് ചെയുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സൗകര്യമാണ് TOC . തോറ്റ വിദ്യാർത്ഥികൾക്ക് (SSLC /PLUS TWO ) എല്ലാ വിഷയങ്ങളും വീണ്ടും എഴുതേണ്ട ആവിശ്യകഥയിലാ.മുൻ പരീക്ഷയിൽ പാസ്സായ പരമാവധി 2 വിഷയങ്ങൾ NIOS ബോർഡിൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ് ബാക്കി വരുന്ന 3 വിഷയങ്ങൾ മാത്രം എഴുതി എടുത്താൽ മതി,ട്രാൻസ്ഫർ ചെയ്ത വിഷയങ്ങളുടെ മാർക്കുകൾ സഹിതമുള്ള സെര്ടിഫിക്കറ്റകളാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്

2 . Change Of Subject or Additional Subject (വിഷയം മാറ്റം / കൂടുതൽ വിഷയങ്ങൾ)

5 വര്ഷത്തെ പ്രവേശ കാലയളവിൽ ഒരു വിദ്യാർത്ഥിക്ക് ഒന്നോ അതിൽ അധികം വിഷയങ്ങൾ മാറ്റുവാനും കൂട്ടി ചേർക്കുവാനും കഴിയും എന്നാൽ മൊത്തം വിഷയങ്ങൾ 7 കഴിയാൻ പാടില്ലാ.നിങ്ങളുടെ റെജിസ്ട്രേഷന്റെ 4 വര്ഷത്തിനുളിൽ അത്തരം ഒരു മാറ്റം അനുവതിയമാണ് അതുവഴി പ്രവേശനത്തിന്റെ കാലാവതികുളിൽ പൊതു പരീക്ഷയിൽ നിങ്ങൾക്കു പങ്കെടുക്കാം ആദ്യ പൊതു പരീക്ഷയിൽ വിഷയങ്ങൾ മാറ്റുവാനോ കൂട്ടി ചേർക്കാനോ സാധിക്കുന്നതല്ല കൂടാതെ നേരത്തെ പാസ്സായ വിഷയങ്ങൾ മാറ്റുവാനും സാധിക്കില്ല.

3 . NIOS SSLC / PLUS TWO ചേരുവാൻ ആവിശ്യമായ രേഖകൾ

Academia നിങ്ങളെ ഏങ്ങനെ സഹായിക്കുന്നു?

SSLC /PLUS TWO അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് ദിവസേന ക്ലാസുകൾ മുഖനെയോ , വീട്ടിൽ ഇരുന്നു പഠനം പൂർത്തീകരിക്കാനുമുള്ള സൗകര്യം ചെയതുകൊടുക്കുന്നു.കോഴ്സ് രജിസ്റ്റർ ചെയ്തെത്തിനു ശേഷം നിങ്ങൾ തിരഞ്ഞെടുത 5 വിഷയങ്ങൾക്കു വിദക്തരാൽ തയ്യാറാക്കപ്പെട്ട പഠന സാമഗിരികൾ കൊറിയർ മുഖേനയോ , നേരിട്ടു ബദ്ധപ്പെട്ട അഡ്മിഷൻ കേന്ദ്രങ്ങളിലൂടെ കൈപ്പറ്റാവുന്നതാണ് . വിതക്ത അധ്യാപകരുടെ സാനിധ്യത്തിൽ 24 കോൺടാക്ട് ക്ലാസ്സ്കൾ ഞായറാഴച്ചകളിൽ academia നിന്നും പ്രത്യേകം പരിശീലനം നൽകപ്പെടുന്നതാണ്.കോൺടാക്ട് ക്ലാസുകൾ നടക്കുന്ന തീയതികൾ മുൻകൂട്ടി അറിയുക്കുന്നതാണ് , വിതക്ത അധ്യാപകരാൽ തയ്യാറാക്കപ്പെട്ട മാതൃക ചോദ്യ പേപ്പറുകൾ നിങ്ങൾക്കു നൽകുന്നത് ആയിരിക്കും കൂടാതെ എല്ലാ വിഷയങ്ങൾക്കും മുമ്പേ ചോദ്യപേപ്പറുകൾ,ടെസ്റ്റ് പരമ്പരകളും നടത്തി കോഴ്സ് പൂർത്തീകരിക്കുന്നതാണ് . ഇതു ഓരോ വിഷയത്തിലും പരീക്ഷയിൽ ചോദിക്കുന്ന പതിവ് ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് ശരിയായി മനസിലാക്കുവാൻ സഹായിക്കുന്നു.
SSLC /PLUS TWO കോഴ്സുകൾ കറസ്പോണ്ടതായി ചെയുന്നവർക് Assignment , Records ,Practical Works തുടങ്ങിയവയൊക്കെ ചെയുവാൻ നിർദ്ദേശങ്ങളും സഹായവും Academia നിന്നും നല്കപ്പെടുന്നതാണ്.